KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക് | Kottayam | Accident

2024-12-02 0

കോട്ടയം മണിമലയിൽ KSRTC ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 


In Kottayam Manimala, an accident occurred when an KSRTC bus and a car collided. Two passengers in the car were seriously injured.













Videos similaires